Surprise Me!

അമൃത്സറില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ മന്‍മോഹന്‍ സിംഗ് | Oneindia Malayalam

2019-02-20 1,018 Dailymotion

manmohan singh may contest from amritsar<br />അപ്രതീക്ഷിതമായിട്ടാണ് മന്‍മോഹന്‍ പേര് സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. അമൃത്സറില്‍ നിന്ന് മന്‍മോഹന്‍ മത്സരിക്കണമെന്നാണ് സംസ്ഥാന സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കറും ഇക്കാര്യം കോണ്‍ഗ്രസിനെ ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് നിര്‍ദേശം. <br />

Buy Now on CodeCanyon